സംസ്ഥാന സ്കൂള്‍ കലോല്‍സവം പ്രോഗ്രാം കമ്മിറ്റിയുടെ ഔദ്യോഗിക ബ്ലോഗ്‌ കാണുവാന്‍ താഴെ കാണുന്ന ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

Advertisements

ഇടുക്കി റവന്യൂ ജില്ലാ സ്കൂള്‍ കലോല്‍സവം 2012 റിസള്‍ട്ട്‌

2012 ലെ ഇടുക്കി റവന്യൂ ജില്ലാ കലോത്സവം  റിസള്‍ട്ട്‌ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

മേളയിലെ താരങ്ങള്‍

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍  HSS  വിഭാഗം  ശാസ്ത്രീയ സംഗീതം, കാവ്യകേളി, കഥകളി  സംഗീതം എന്നീ വ്യക്തിഗത ഇനങ്ങളില്‍ A ഗ്രേഡും സംഘഗാന മത്സരത്തില്‍ A ഗ്രേഡും ഒന്നാം സ്ഥാനവും ദേശഭക്തിഗാന  മത്സരത്തില്‍ A ഗ്രേഡും നേടിയ  ടീമംഗവുമായ കുമാരമംഗലം MKNMHSS  -ലെ പല്ലവി കുമാര്‍

HSS വിഭാഗം ഹിന്ദി ഉപന്യാസരചനയിലും  ഹിന്ദി കഥാരചനയിലും  A ഗ്രേഡോടെ ഒന്നാം സ്ഥാനങ്ങളും ഒപ്പനയില്‍ A ഗ്രേഡും നേടിയ നേടിയ പെരുവന്താനം SJHSS-ലെ  കാവ്യാ ജോസഫ്‌

കേരള സ്കൂള്‍ കലോത്സവം വിജയികള്‍ – ഇടുക്കി ജില്ല

HSവിഭാഗം മലയാളം  പദ്യം ചൊല്ലലില്‍ A ഗ്രേഡ് നേടിയ Vannappuram SNM HS -ലെ സാന്ദ്രാ ബാബു

HS വിഭാഗം തമിഴ്  പദ്യം ചൊല്ലലില്‍   A ഗ്രേഡും മൂന്നാം സ്ഥാനവും നേടിയ മുന്നാര്‍ LFHS -ലെ അനുസൂയ ആര്‍

HS വിഭാഗം മലയാളം പ്രസംഗത്തില്‍  B ഗ്രേഡ് നേടിയ അടിമാലി SNDP HSS -ലെ ആല്‍ബിന്‍ കെ ആന്റണി

കേരള സ്കൂള്‍ കലോത്സവം വിജയികള്‍ – ഇടുക്കി ജില്ല

HSS വിഭാഗം മലയാളം  പദ്യം ചൊല്ലലില്‍ A ഗ്രേഡ് നേടിയ മുതലക്കോടം SGHSS -ലെ അഭിനന്ദ് കൃഷ്ണ പി മോഹന്‍

HSS വിഭാഗം മലയാളം പ്രസംഗത്തില്‍ Bഗ്രേഡ് നേടിയ ഉപ്പുതറ SPHSS -ലെ ജിജോ ജോര്‍ജ്

HSS വിഭാഗം തമിഴ്  പദ്യം ചൊല്ലലില്‍   A ഗ്രേഡ് നേടിയ തൊടുപുഴ ജയ്റാണി EMHS -ലെ സാവിത്രിക്കുട്ടി   എസ്

HSS വിഭാഗം കന്നഡ  പദ്യംചൊല്ലലില്‍  A ഗ്രേഡ് നേടിയ പെരുവന്താനം SJHSS -ലെ ആര്യാമോള്‍ രഘുനാഥന്‍


കേരള സ്കൂള്‍ കലോത്സവം വിജയികള്‍ – ഇടുക്കി ജില്ല

HSS വിഭാഗം സംഘ നൃത്തത്തില്‍ A ഗ്രേഡ് നേടിയ നേടിയ കൂമ്പന്പാറ FMGHSS ടീം

കേരള സ്കൂള്‍ കലോത്സവം വിജയികള്‍ – ഇടുക്കി ജില്ല

HS വിഭാഗം വട്ടപ്പാട്ടില്‍ A ഗ്രേഡ് നേടിയ കുമാരമംഗലം MKNM HSS ടീം